on stage with pm modi tripura minister monoj kanti deb groped colleague video shows<br />വര്‍ഷങ്ങള്‍ നീണ്ട ഇടത് ഭരണം അവസാനിപ്പിച്ചാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ബിജെപി അധികാരത്തിലേറിയത്. അതിന് ശേഷം മുഖ്യമന്ത്രിയായ ബിപ്ലബ് കുമാര്‍ ദേബും വിവാദങ്ങളുടെ കാര്യത്തില്‍ തീരെ മോശം ആയിരുന്നില്ല. അദ്ദേഹത്തിന്റെ മണ്ടന്‍ പരാമര്‍ശങ്ങളായിരുന്നു പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിവച്ചത്<br />